Election 2021 : വമ്പൻ ട്വിസ്റ്റ് നടക്കാൻ പോകുന്ന മണ്ഡലങ്ങൾ | Oneindia Malayalam

2021-04-02 31,114

35 constituencies face crucial test in assembly polls
ജനമനസ് അറിയാൻ ഇനി വെറും മൂന്ന് നാളാണ് അവശേഷിക്കുന്നത്. വോട്ടെടുപ്പ് അടുക്കുമന്തോറും മുന്നണികൾക്കുള്ള പിരിമുറുക്കവും കൂടുകയാണ്. സംസ്ഥാനത്ത് 35 മണ്ഡലങ്ങളിൽ ഇത്തവണ ജയപരാജയങ്ങൾ മാറി മറിഞ്ഞേക്കുമെന്നാണ് മുന്നണിയുടെ കണക്കുകൾ. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.


Videos similaires